Name of Work:- Oil Palm ESTATE - 2026 OIL PALM REPLANTING WITH INTERCROPPING WITH MAINTENACE WORK-DIVISION B , BLOCK -I, 50 HA
Sl. No.
Item Description
1
Name of Estate, Division, Block, work details are given below:-
2
ഓയിൽ പാം എസ്റ്റേറ്റിൽDIV- B-BLOCK I 2026-ൽ ഓയിൽ പാം റീ-പ്ലാന്റിംഗ് ചെയ്യാനുദ്ദേശിക്കുന്ന ഏരിയയിൽ മുന്നൊരുക്ക പ്രവർത്തികൾ നടത്തി, കോർപ്പറേഷൻ നൽകുന്ന തൈകൾ ICAR-INDIAN INSTITUTE OF OIL PALM RESEARCH അനുശാസിക്കുന്ന രീതിയിൽ നട്ടുതരുന്നതിനും, 42 മാസം സ്വന്തം ചിലവിൽ പൈനാപ്പിൾ ഇടവിളയായി കൃഷി ചെയ്ത് അംശാദായം കോർപ്പറേഷന് നൽകിക്കൊണ്ട്, നട്ട ഓയിൽ പാം തൈകൾക്ക് 3 വർഷക്കാലത്തേക്ക് പുതയിടൽ, തണൽകുത്ത്, കാടുവെട്ടൽ, വളമിടൽ, രോഗപ്രതിരോധപ്രവർത്തനങ്ങൾ, വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയവ ക്രേതാവ് സ്വന്തം നിലയിൽ നടത്തി ഓയിൽ പാം തൈകൾ സംരക്ഷിച്ചുതരുന്നതിന്’ - ഒരു ഹെക്ടറിന് അംശാദായമായി ക്രേതാവ് കോർപറേഷന് നൽകാൻ തയാറുള്ള മൂന്ന് വർഷത്തെ മൊത്തമായ തുക (ടാക്സ് ഒഴികെ) (ഏറ്റവും കൂടിയ തുക) Please Enable Macros to View BoQ information
We takes all possible care for accurate & authentic tender information, however Users
are requested to refer Original source of Tender Notice / Tender Document published by
Tender Issuing Agency before taking any call regarding this tender.