Tender For Rajapuram Estate - 2026 Cashew Replanting With Intercropping With Maintenace Work-Division Panathur , Block -Kalleppallyiii, 45 Ha, Kottayam-Kerala
TDR : 54614749
Tender Notice
Corrigendum Details
BOQ
9 Days Left
Kottayam
Kerala
Corrigendum : Tender For Rajapuram Estate - 2026 Cashew Replanting With Intercropping With Maintenace Work-Division Panathur , Block -Kalleppallyiii, 45 Ha
Name of Work:- RAJAPURAM ESTATE - 2026 CASHEW REPLANTING WITH INTERCROPPING WITH MAINTENACE WORK-DIVISION PANATHUR , BLOCK -KALLEPPALLYIII, 45 HA
Sl. No.
Item Description
1
Name of Estate, Division, Block, work details are given below:-
2
രാജപുരം എസ്റ്റേറ്റിൽ 2026 വർഷം കശുമാവ് തൈകൾ നടുന്നതിനായി കാട് വെട്ടി, ഭൂമി തയ്യാറാക്കി, ടെറസ്സും കുഴിയുമെടുത്ത്, ബ്ലോക്കുകൾക്കു ചുറ്റും ക്രേതാവ് സ്വന്തം ചെലവിൽ സൗരോജവേലി നിർമിച്ച് കോർപ്പറേഷൻ നൽകുന്ന കശുമാവ് തൈകൾ കേരളാ കാർഷീക സർവകലാശാലയുടെ കശുമാവ് കൃഷിക്കായുളള “package of practises” ന് വിധേയമായി നട്ടുതരുന്നതിനും, 36 മാസം സ്വന്തം ചിലവിൽ പൈനാപ്പിൾ/ഇഞ്ചി/മഞ്ഞൾ / വാഴ/കപ്പ എന്നിവ ഇടവിളയായി കൃഷി ചെയ്തു അംശാദായം കോർപ്പറേഷന് നൽകിക്കൊണ്ട്, നട്ട കശുമാവ് തൈകൾക്ക് 3 വർഷക്കാലത്തേക്ക് പുതയിടൽ, തണൽകുത്ത്, കാടുവെട്ടൽ, വളമിടൽ, മറ്റു രോഗപ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവ ക്രേതാവ് സ്വന്തം നിലയിൽ നടത്തി, കശുമാവ് തൈകൾ വന്യജീവികളുടെയും, മറ്റു ക്ഷുദ്രജീവികളുടെയും, ആക്രമണങ്ങളിൽ നിന്നും സംരക്ഷിച്ചുതരുന്നതിന്’ - ഒരു ഹെക്ടറിന് അംശാദായമായി ക്രേതാവ് കോർപറേഷന് നൽകാൻ തയാറുള്ള മൂന്ന് വർഷത്തെ മൊത്തമായ തുക (ടാക്സ് ഒഴികെ) (ഏറ്റവും കൂടിയ തുക) Please Enable Macros to View BoQ information
We takes all possible care for accurate & authentic tender information, however Users
are requested to refer Original source of Tender Notice / Tender Document published by
Tender Issuing Agency before taking any call regarding this tender.