Tender For Rajapuram Estate - 2026 Cashew Replanted Area With Intercropping With Upkeep And Maintenace Work-Division Painikkara , Kozhimullu 35 Ha, Kottayam-Kerala
TDR : 54605221
Tender Notice
Corrigendum Details
BOQ
9 Days Left
Kottayam
Kerala
Corrigendum : Tender For Rajapuram Estate - 2026 Cashew Replanted Area With Intercropping With Upkeep And Maintenace Work-Division Painikkara , Kozhimullu 35 Ha
Name of Work:- RAJAPURAM ESTATE - 2026 CASHEW REPLANTED AREA WITH INTERCROPPING WITH UPKEEP AND MAINTENACE WORK-DIVISION PAINIKKARA , KOZHIMULLU 35 HA
Sl. No.
Item Description
1
Name of Estate, Division, Block, work details are given below:-
2
രാജപുരം എസ്റ്റേറ്റിലെ 2026 വർഷം കശുമാവ് തൈകൾ നടുന്നതായ PAINIKKARA,KOZHIMULU ബ്ലോക്കുകൾക്കു ചുറ്റും ക്രേതാവ് സ്വന്തം ചെലവിൽ സൗരോജവേലി നിർമിച്ച്, 36 മാസം സ്വന്തം ചിലവിൽ പൈനാപ്പിൾ/ഇഞ്ചി/മഞ്ഞൾ / വാഴ/കപ്പ എന്നിവ ഇടവിളയായി കൃഷി ചെയ്തു അംശാദായം കോർപ്പറേഷന് നൽകിക്കൊണ്ട്, നട്ട കശുമാവ് തൈകൾക്ക് 3 വർഷക്കാലത്തേക്ക് പുതയിടൽ, തണൽകുത്ത്, കാടുവെട്ടൽ, വളമിടൽ, മറ്റു രോഗപ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവ കേരളാ കാർഷീക സർവകലാശാലയുടെ കശുമാവ് കൃഷിക്കായുളള “package of practises” ന് വിധേയമായി ക്രേതാവ് സ്വന്തം നിലയിൽ നടത്തി, കശുമാവ് തൈകൾ വന്യജീവികളുടെയും, മറ്റു ക്ഷുദ്രജീവികളുടെയും, ആക്രമണങ്ങളിൽ നിന്നും സംരക്ഷിച്ചുതരുന്നതിന്’ - ഒരു ഹെക്ടറിന് അംശാദായമായി ക്രേതാവ് കോർപറേഷന് നൽകാൻ തയാറുള്ള മൂന്ന് വർഷത്തെ മൊത്തമായ തുക (ടാക്സ് ഒഴികെ) (ഏറ്റവും കൂടിയ തുക) Please Enable Macros to View BoQ information
We takes all possible care for accurate & authentic tender information, however Users
are requested to refer Original source of Tender Notice / Tender Document published by
Tender Issuing Agency before taking any call regarding this tender.