Name of Work:- Rubber Replanting With Intercropping And Maintenace -Perambra Estate-Retender,Division B,Cashew Area -74.27 ഹെ.
Sl. No.
Item Description
1
Details of Estate, Division, Block, and area are given below:-
2
പ്രവർത്തി I- പേരാമ്പ്ര എസ്റ്റേറ്റിലെ B ഡിവിഷനിലെ 2025 വർഷം റബ്ബർ റീപ്ലാന്റിംഗ് ചെയ്യുവാൻ നിശ്ചയിച്ചിരുന്നതായ ബ്ലോക്കുകളിൽ കാട് വെട്ടി, ഭൂമി തയ്യാറാക്കി, ടെറസ്സും കുഴിയുമെടുത്ത് തരുന്നതിന്ഹെക്ടർ ഒന്നിന്, കരാർ കാലയളവിൽ കോർപ്പറേഷൻ ക്രേതാവിനു നൽകേണ്ട ഏറ്റവും കുറഞ്ഞ തുക(ടാക്സ് ഒഴികെ)
3
പ്രവർത്തി-II-പേരാമ്പ്ര എസ്റ്റേറ്റിലെ B ഡിവിഷനിലെ 2025 വർഷം റബ്ബർ റീപ്ലാന്റിംഗ് ചെയ്യുവാൻ നിശ്ചയിച്ചിരുന്നതായ ബ്ലോക്കിൽ കാട് വെട്ടി, ഭൂമി തയ്യാറാക്കി, ടെറസ്സും കുഴിയുമെടുത്ത്, കോർപ്പറേഷൻ നൽകുന്ന റബ്ബർ തൈകൾ റബ്ബർ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ നട്ടുതരുന്നതിന് -ഹെക്ടർ ഒന്നിന്, കരാർ കാലയളവിൽ കോർപ്പറേഷൻ ക്രേതാവിനു നൽകേണ്ട ഏറ്റവും കുറഞ്ഞ തുക(ടാക്സ് ഒഴികെ)
4
പ്രവർത്തി- III -പേരാമ്പ്ര എസ്റ്റേറ്റിലെ B ഡിവിഷനിലെ 2025 വർഷം റബ്ബർ റീപ്ലാന്റിംഗ് ചെയ്യുവാൻ നിശ്ചയിച്ചിരുന്നതായ ബ്ലോക്കിൽ കോർപ്പറേഷൻ നൽകുന്ന റബ്ബർ തൈകൾ റബ്ബർ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ നട്ടുതരുന്നതിനും, നട്ട റബ്ബർ തൈകൾക്ക് 3 വർഷക്കാലത്തേക്ക് പുതയിടൽ, തണൽകുത്ത്, കാടുവെട്ടൽ, വളമിടൽ, മറ്റു രോഗപ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവ കരാറുകാരൻ സ്വന്തം നിലയിൽ നടത്തി, തൈകൾ സംരക്ഷിച്ചുതരുന്നതിന്-ഹെക്ടർ ഒന്നിന്, കരാർ കാലയളവിൽ കോർപ്പറേഷൻ ക്രേതാവിനു നൽകേണ്ട ഏറ്റവും കുറഞ്ഞ തുക(ടാക്സ് ഒഴികെ) Please Enable Macros to View BoQ information
We takes all possible care for accurate & authentic tender information, however Users
are requested to refer Original source of Tender Notice / Tender Document published by
Tender Issuing Agency before taking any call regarding this tender.