പോത്തുണ്ടി കഫ്ത്തേരിയ & ടേയ്ലെറ്റ് ബ്ലോക്ക്ഏറ്റെടുത്ത് നടത്തുന്നതിന് ക്വാട്ട് ചെയുന്ന തുക ശ്രദ്ധിക്കേണ്ടവ-സര്‍ക്കാര്‍ നിശ്ചയിച്ച വാടക തുക=1045000/- രൂപ (GST ഒഴികെ). കരാറിന്റെ നടത്തിപ്പ് കാലാവധി വാർഷിക കരാർ അടിസ്ഥാനത്തിൽ 3 വർഷമായിരിക്കും. ടെൻഡർ ഫീ (2100/-രൂപ), നിരതദ്രവ്യം 26130/-രൂപ) , പ്രൊസസ്സിംഗ് ഫീ 767/-രൂപ എന്നിവ ഓൺലൈനായി അടവാക്കേണ്ടതാണ്. ദർഘാസ് പരസ്യത്തിൽ പ്രതിപാദിച്ചിട്ടുളള രേഖകൾ . സ്പീഡ് പോസ്റ്റ് ആയി അയക്കുകയും വേണം. അല്ലാത്ത കരാറുകൾ നിരസിക്കപെടും.. നിബന്ധനകള്‍ കൃത്യമായി വായിച്ച ശേഷം മാത്രം തുക ക്വാട്ട് ചെയ്യുക. Please Enable Macros to View BoQ information
We takes all possible care for accurate & authentic tender information, however Users
are requested to refer Original source of Tender Notice / Tender Document published by
Tender Issuing Agency before taking any call regarding this tender.