Tender For 1. Elavally Grama Panchayat Has Invited Limited Tenders From The Agencies Empaneled Under The Swachh Bharat Mission For The Installation Of A 15 Kld Liquid Waste Treatment Plant Near The Elavally Grama Panchayat Gas Crematorium Under Dbot (Desi, Elavally-Kerala
TDR : 51896812
Tender Notice
BOQ
Expired
Elavally
Kerala
Tender For 1. Elavally Grama Panchayat Has Invited Limited Tenders From The Agencies Empaneled Under The Swachh Bharat Mission For The Installation Of A 15 Kld Liquid Waste Treatment Plant Near The Elavally Grama Panchayat Gas Crematorium Under Dbot (Desi
Name of Work:- Proj.No - 344/26 എസ് റ്റി പി സ്ഥാപിക്കൽ
Sl. No.
Item Description
1
എളവള്ളി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി എളവള്ളി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രമറ്റോറിയത്തിനോടടുത്ത് 15 KLD യുടെ ദ്രവ മാലിന്യ സംസ്കരണ പ്ളാൻറ് DBOT വ്യവസ്ഥയിൽ സ്ഥാപിക്കുന്നതിനായി ശുചിത്വ മിഷൻ എംപാനൽ ചെയ്തിട്ടുള്ള ഏജൻസികളിൽ നിന്നും ലിമിറ്റഡ് ഇടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു.
2
• ടി പ്രദേശത്ത് 2018,2019, 2024 ലെ പ്രളയ ബാധിത പ്രദേശമായതിനാൽ ആയതിനാവശ്യമായ ഉയരം ക്രമീകരിച്ചായിരിക്കണം സ്വീവേജ് ട്രീറ്റ്മെന്റ്ം പ്ലാന്റ്ര സ്ഥാപിക്കേണ്ടത്. • പഞ്ചായത്ത് ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള കക്കൂസ് മാലിന്യവും (5KLD), ജനകീയ ഹോട്ടലിലെയും സമീപ പ്രദേശങ്ങളിലെ റെസ്റ്റ്റെണ്ടുകളിൽ നിന്നുമുള്ള അടുക്കള ദ്രവ മാലിന്യങ്ങളും (10 KLD)ശേഖരിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഏജൻസി ചെയ്യേണ്ടതാണ്. ടാങ്കർ ലോറിയിൽ STP യിലേക്ക് എത്തിക്കുന്ന പ്രവൃത്തി മാത്രമേ ഗ്രാമപഞ്ചായത്ത് ചെയ്യുകയുള്ളൂ. • പഞ്ചായത്ത് ബസ് സ്റ്റാന്റിലെ ശൌചാലയങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യവും (5KLD), ജനകീയ ഹോട്ടലിലെയും സമീപ പ്രദേശങ്ങളിലെ റെസ്റ്റ്റെണ്ടുകളിൽ നിന്നുമുള്ള അടുക്കള ദ്രവ മാലിനിനങ്ങളും (10 KLD), ഈ പ്ലാന്റിൽ സംസ്കരിച്ച് സംസ്കൃത ജലം PCB യുടെ നിയമങ്ങൾക്കാനുസൃതമായി ഇറിഗേഷനു വേണ്ടി പുനരുപയോഗിക്കേണ്ടതാണ്. • 5 വർഷത്തെ O&M, പ്രവൃത്തി പൂർത്തീകരിച്ചതിനുശേഷമുള്ള AMC വിവരങ്ങള്‍ എന്നിവ ക്യത്യമായി ഉള്പ്പെതടുത്തി വിശദമായ DPR തെയ്യാറാക്കലും, ആയതിന് ശുചിത്വാ മിഷൻ അംഗീകാരവും ഏജൻസി യുടെ ഉത്തരവാദിത്വം ആണ്.• ആവശ്യമുള്ള ഇലക്ട്രോ-മെക്കാനിക്കൽ എക്വിപ്മെന്റ്,പ്ലമ്പിങ് &സിവിൽ പ്രവർത്തികളുടെ വിശദ വിവരങ്ങൾ ടെൻഡറിൽ ഉൾപ്പെടുത്തേണ്ടതാണ്.• ഓപ്പറേറ്റർമാർക്ക് ആവശ്യമായ ട്രെയിനിങ് ഏജെൻസി കൊടുക്കണം. • വാറണ്ടി കാലയളവിൽ മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും പ്ലാന്റിന്റെ പ്രവർത്തനം ക്രിമറ്റോറിയത്തിൽ സ്ഥാപിച്ചിട്ടുള്ള പ്ലാൻറിൽ വന്ന് വിലയിരുത്തുകയും ആവശ്യമെങ്കിൽ വേണ്ട മെയ്ൻറനൻസ് ചെയ്യുകയും വേണം • PCB യിൽ നിന്നും പ്ലാന്റിന് ആവശ്യമായ CTE&CTO എന്നീ അനുമതികള്‍ ലഭ്യമാക്കുന്നതിനുള്ള consultancy സേവനം ഏജൻസിയുടെ ഉത്തരവാദിത്ത്വമാണ്. അതിനു വേണ്ട വേണ്ട govt. fees ഗ്രാമ പഞ്ചായത്ത് വഹിയ്ക്കുന്നതാണ്. പ്രൈസ് 3ല്‍ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കണം Please Enable Macros to View BoQ information
We takes all possible care for accurate & authentic tender information, however Users
are requested to refer Original source of Tender Notice / Tender Document published by
Tender Issuing Agency before taking any call regarding this tender.