Name of Work: PLAN PROJECT 10: ROOF TOP CULTIVATION HDPE POT DISTRIBUTION
Sl. No.
Item Description
1
HDPE POT WITH POTTING MIXTURE & SEEDLINGS
2
1. HDPE ചെടിച്ചട്ടികൾ വെർജിൻമെറ്റീരിയൽ ആയിരിക്കണം 2. ചെടിച്ചട്ടികൾക്ക് അൾട്രാ വയലറ്റ് പ്രൊട്ടക്ഷൻ ഉണ്ടായിരിക്കണം 3. FSSAIസ്റ്റാൻഡേർഡ് പ്രകാരം പ്രകൃതി സൗഹാർദമാണെന്നു സാക്ഷ്യപ്പെടുത്തണം 4. 5 വർഷം കാലാവധി ഉണ്ടായിരിക്കണം 5. 5 വർഷത്തെ വാറന്റിറ്റി ഉറപ്പുവരുത്തുന്നതിന് കമ്പനിയുടെ വിവരങ്ങളും, ഉല്പാദിപ്പിക്കുന്ന മാസം, വര്ഷം, എന്നിവ ചെടികളിൽ ആലേഖനം ചെയ്തിരിക്കണം (സ്റ്റിക്കർ പാടില്ല)6. HDPE ചെടിച്ചട്ടികളുടെ സ്പെസിഫിക്കേഷൻ താഴെ പറയും പ്രകാരം ആയിരിക്കണംഉയരം- 10 INCHES ഡയമീറ്റർ -10-12 INCHESകനം - 5 mmതൂക്കം- 450 g
We takes all possible care for accurate & authentic tender information, however Users
are requested to refer Original source of Tender Notice / Tender Document published by
Tender Issuing Agency before taking any call regarding this tender.