Tender For R11 (Mobile Recharge Coupon, Fresh Corn, Chinese Sweets, Balloon) Outside Malampuzha Garden - R11 (Mobile Recharge Coupon, Fresh Corn, Chinese Sweets, Balloon) Shop Outside Malampuzha Garden Is Taken Over And Operated. 2 Quoting Amount For R11 , Malampuzha-Kerala
TDR : 47567895
Tender Notice
BOQ
Expired
Malampuzha
Kerala
Tender For R11 (Mobile Recharge Coupon, Fresh Corn, Chinese Sweets, Balloon) Outside Malampuzha Garden - R11 (Mobile Recharge Coupon, Fresh Corn, Chinese Sweets, Balloon) Shop Outside Malampuzha Garden Is Taken Over And Operated. 2 Quoting Amount For R11
Name of Work: മലമ്പുഴ ഗാർഡന് പുറത്തുള്ള R11(മൊബൈൽ റീചാർജ്ജ് കൂപ്പൺ, ഫ്രെഷ് കോൺ, ചൈനീസ് സ്വീറ്റ്സ്, ബലൂൺ) ഏറ്റെടുത്ത് നടത്തിപ്പ്
Sl. No.
Item Description
1
മലമ്പുഴ ഗാർഡന് പുറത്തുള്ള R11 (മൊബൈൽ റീചാർജ്ജ് കൂപ്പൺ, ഫ്രെഷ് കോൺ, ചൈനീസ് സ്വീറ്റ്സ്, ബലൂൺ) കട ഏറ്റെടുത്ത് നടത്തിപ്പ്
2
മലമ്പുഴ ഗാർഡന് പുറത്തുള്ള R11 (മൊബൈൽ റീചാർജ്ജ് കൂപ്പൺ, ഫ്രെഷ് കോൺ, ചൈനീസ് സ്വീറ്റ്സ്, ബലൂൺ)ഏറ്റെടുത്ത് നടത്തുന്നതിന് ക്വാട്ട് ചെയുന്ന തുക ശ്രദ്ധിക്കേണ്ടവ- (ആദ്യ വര്‍ഷത്തേക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വാടക തുക=5,61,116/-രൂപ (GST ഒഴികെ).കരാറിന്റെ കാലാവധി 3വർഷമായിരിക്കും. ക്വാട്ട് ചെയ്യേണ്ട തുക ഒരു വർഷത്തേക്ക് മാത്രമായിരിക്കുംടെൻഡർ ഫീ (1,130 /-രൂപ), നിരതദ്രവ്യം 14,030/-രൂപ)നാഷണലൈസ്ഡ്/ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് Demand draft ആയി എടുത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ലെഡ്ജ് ചെയ്തതായിരിക്കണം. ആയതിന്റെ കോപ്പി upload ചെയ്യുന്നതോടൊപ്പം ആയതിന്റെ ഒറിജിനൽ ടെൻഡർ രേഖകളുടെകവറിൽ ഉൾപ്പെടുത്തി സ്പീഡ് പോസ്റ്റ് ആയി അയക്കുകയും വേണം.അല്ലാത്ത കരാറുകൾ നിരസിക്കപെടും. (ആദ്യത്തെ വർഷം ക്വാട്ട് ചെയ്ത തുകയും, രണ്ടാം വർഷം ആദ്യത്തെ വർഷത്തെ തുകയുടെ 10 % വർദ്ധനവോടു കൂടിയ തുകയും, മൂന്നാം വർഷം രണ്ടാം വർഷത്തെ തുകയുടെ 10 % വർദ്ധനവോടു കൂടിയ തുകയുമാണ് കരാറുകാരൻ കടയുടെ നടത്തിപ്പിനായി അടക്കേണ്ടി വരിക). നിബന്ധനകള്‍ കൃത്യമായി വായിച്ച ശേഷം മാത്രം തുക ക്വാട്ട് ചെയ്യുക.
We takes all possible care for accurate & authentic tender information, however Users
are requested to refer Original source of Tender Notice / Tender Document published by
Tender Issuing Agency before taking any call regarding this tender.