Name of Work:- Cashew Replanting -Rajapuram Estate-Kalleppally Iii-45.00 Ha.
Sl. No.
Item Description
1
Details of Estate, Division, Block, and area are given below:-
2
PRAVARTHY I-രാജപുരം എസ്റ്റേറ്റിലെ പാണത്തൂർ ഡിവിഷനിലെ കല്ലേപ്പള്ളി IIIബ്ലോക്കിൽ- 2026 വർഷം കശുമാവ് തൈകൾ നടുന്നതിനായി കാടുവെട്ടി, ഭൂമി തയ്യാറാക്കി, നിബന്ധനകൾക്ക് വിധേയമായി ടെറസും കുഴിയുമെടുത്ത് തരുന്നതിന് കോർപ്പറേഷൻ ക്രേതാവിന് നൽകേണ്ട ഏറ്റവും കുറഞ്ഞ തുക
3
PRAVARTHYII-രാജപുരം എസ്റ്റേറ്റിലെ പാണത്തൂർ ഡിവിഷനിലെ കല്ലേപ്പള്ളി IIIബ്ലോക്കിൽ- 2026 വർഷം കശുമാവ് തൈകൾ നടുന്നതിനായി കാട് വെട്ടി, ഭൂമി തയ്യാറാക്കി, ടെറസ്സും കുഴിയുമെടുത്ത്, കോർപ്പറേഷൻ നൽകുന്ന കശുമാവ് തൈകൾ കേരളാ കാർഷീക സർവകലാശാലയുടെ കശുമാവ് കൃഷിക്കായുളള “package of practises” ന് വിധേയമായി നട്ടുതരുന്നതിന്-കോർപ്പറേഷൻ ക്രേതാവിന് നൽകേണ്ട ഏറ്റവും കുറഞ്ഞ തുക
4
PRAVARTHY III-രാജപുരം എസ്റ്റേറ്റിലെ പാണത്തൂർ ഡിവിഷനിലെ കല്ലേപ്പള്ളി IIIബ്ലോക്കിൽ- 2026 വർഷം കശുമാവ് തൈകൾ നടുന്നതിനായി കാട് വെട്ടി, ഭൂമി തയ്യാറാക്കി, ടെറസ്സും കുഴിയുമെടുത്ത്, ബ്ലോക്കുകൾക്കു ചുറ്റും ക്രേതാവ് സ്വന്തം ചെലവിൽ സൗരോജവേലി നിർമിച്ച് കോർപ്പറേഷൻ നൽകുന്ന കശുമാവ് തൈകൾ കേരളാ കാർഷീക സർവകലാശാലയുടെ കശുമാവ് കൃഷിക്കായുളള “package of practises” ന് വിധേയമായി നട്ടുതരുന്നതിനും, നട്ട കശുമാവ് തൈകൾക്ക് 3 വർഷക്കാലത്തേക്ക് പുതയിടൽ, തണൽകുത്ത്, കാടുവെട്ടൽ, വളമിടൽ, മറ്റു രോഗപ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവ ക്രേതാവ് സ്വന്തം നിലയിൽ നടത്തി, കശുമാവ് തൈകൾ വന്യജീവികളുടെയും, മറ്റു ക്ഷുദ്രജീവികളുടെയും, ആക്രമണങ്ങളിൽ നിന്നും സംരക്ഷിച്ചുതരുന്നതിന്-കോർപ്പറേഷൻ ക്രേതാവിന് നൽകേണ്ട ഏറ്റവും കുറഞ്ഞ തുക Please Enable Macros to View BoQ information
We takes all possible care for accurate & authentic tender information, however Users
are requested to refer Original source of Tender Notice / Tender Document published by
Tender Issuing Agency before taking any call regarding this tender.